Malayalam football news No Further a Mystery
Malayalam football news No Further a Mystery
Blog Article
മാഞ്ചസ്റ്റർ∙ എതിരാളികളുടെ തട്ടകത്തിൽ രണ്ടു തവണ പിന്നിലായിപ്പോയിട്ടും കരുത്തോടെ തിരിച്ചടിച്ച റയൽ മഡ്രിഡിന്, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫിന്റെ ആദ്യ പാദത്തിൽ തകർപ്പൻ ജയം.
റയലിന്റെ രക്ഷകനായി കിലിയൻ എംബപ്പെ; അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ പിന്നിൽനിന്നും തിരിച്ചടിച്ച് സമനില
തകർപ്പൻ ഫോമിൽ സലാഹ്; ബാലൺ ദ്യോർ സ്വപ്നം കാണാറായോ?
രക്ഷകനായി ഗോൾകീപ്പർ ബയിൻഡിർ; പത്തുപേരായി പൊരുതി ഷൂട്ടൗട്ടിൽ ആർസനലിനെ വീഴ്ത്തി യുണൈറ്റഡ്
ആറ് കളിക്കാരെ ടീമിൽ നിന്ന് പുറത്താക്കാൻ ബാഴ്സലോണ; പുതിയ താരങ്ങൾ വരുന്നു, അടുത്ത സീസണിൽ അടിമുടി മാറും
റോബി ഹന്‍സദയാണ് ബംഗാളിനായി ഗോൾ നേടിയത്
സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ, കലാശപ്പോരിൽ എതിരാളികൾ ബംഗാൾ
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത രണ്ടു രാജ്യാന്തര മത്സരങ്ങൾക്കു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും.
ബാഴ‍്‍സലോണ സൂപ്പർതാരത്തിന് കൊതിപ്പിക്കുന്ന ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്ബ്; വമ്പൻ ട്രാൻസ്ഫർ നടന്നേക്കും
കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണി! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം റാലി വിലക്കി പൊലീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. Malayalam football news കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
മഡ്രിഡ്∙ ജർമൻ ക്ലബ് ബയൺ മ്യൂണിച്ചിന്റെ യൂത്ത് ടീമിനായി മുൻപു കളിച്ചിരുന്ന ചൈനീസ് താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരൻ ഡിഫൻഡർ ഗുവോ ജിയാക്സുവാനാണ് മത്സരത്തിനിടെ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചത്.
കോഡി ഗാക്‌പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്‌സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല.